പട്ടിമറ്റം: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയുടെ ഓണാഘോഷം ഓൺലൈനായി നടത്തും. കുടുംബ പൂക്കള മത്സരം, സംഗീത മത്സരം, പ്രസംഗം, അനുഭവരചന മത്സരം എന്നിവയുണ്ടാകും. മൊബൈലിൽ റെക്കാഡ് ചെയ്ത് ഫോട്ടോ വീഡിയോ എന്നിവ വാട്സാപ്പിലേയ്ക്ക് അയക്കണം. 9447435845, 9446687283.