പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം ശാഖാ വലിയ പുല്ലാര തെക്ക് പള്ളുരുത്തി ശാഖയുടെ കീഴിലുള്ള കുടുംബസമാജം ബ്ലോക്ക് ഒന്നിന്റെ ഓണക്കിറ്റ് വിതരണം നടന്നു. 150 കുടുംബങ്ങൾക്ക് നൽകിയ ചടങ്ങിൽ ഭാരവാഹികളായ എ.ജി. സുര, ഐ.സി. ഗണേശൻ, വി.വി. ജീവൻ എന്നിവർ നേതൃത്വം നൽകി.