പറവൂർ: തച്ചിൽ ആന്റണി (91 - റിട്ട. അഭിഭാഷകൻ, പറവൂർ കോടതി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റീത്ത. മക്കൾ: മേരി, പോൾ (റിട്ട.എൻജിനിയറിംഗ് മാനേജർ, എച്ച്.ഐ.എൽ), ജോസ് (ബിസിനസ്). മരുമക്കൾ: ഡോ. മാത്യു പെരിയപ്പുറം (യു.കെ), അനിത, പ്രിയ.