padmakumari-amma-77

പറവൂർ: കെടാമംഗലം മംഗലത്ത് റോഡിൽ പടിക്കൽവീട്ടിൽ പത്മകുമാരി അമ്മ (ബേബി ടീച്ചർ - 77 - നഴ്‌സറി ടീച്ചർ) നിര്യാതയായി. മകൻ: അനിൽകുമാർ.