കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ വീണ്ടും 200 കടന്നു. 207 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 31 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 184 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്.
155 പേർ രോഗമുക്തി നേടി. 194 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 188 പേർ ആശുപത്രി വിട്ടു.
അങ്കമാലി 2
ആമ്പല്ലൂർ 2
ആരക്കുഴ 1
ആലുവ 2
ഇടപ്പള്ളി 1
എറണാകുളം 2
എളങ്കുന്നപ്പുഴ 2
എരൂർ 1
ഏലൂർ 2
ഒക്കൽ 1
കടവന്ത്ര 1
കടുങ്ങല്ലൂർ 4
കരുമാല്ലൂർ 1
കലൂർ 1
കളമശേരി 10
കവളങ്ങാട് 1
കാലടി 4
കുട്ടമ്പുഴ 1
കുമ്പളങ്ങി 17
കൂത്താട്ടുകുളം 2
കിഴക്കമ്പലം 1
കുന്നത്തുനാട് 1
കൂവപ്പടി 1
കോട്ടപ്പടി 3
കോതമംഗലം 8
ചിറ്റാറ്റുകര 2
ചേന്ദമംഗലം 3
ചോറ്റാനിക്കര 1
ഞാറയ്ക്കൽ 4
തമ്മനം 2
തിരുവാങ്കുളം 1
തൃക്കാക്കര 2
തൃപ്പൂണിത്തുറ 2
തേവര 1
നെല്ലിക്കുഴി 11
പള്ളുരുത്തി 4
പായിപ്ര 1
പാലാരിവട്ടം 1
ഫോർട്ടുകൊച്ചി 4
മട്ടാഞ്ചേരി 10
മഴുവന്നൂർ 1
മാറാടി 3
മുളവുകാട് 1
രായമംഗലം 7
വടവുകോട് 2
സൗത്ത് വാഴക്കുളം 1
വടുതല 1
വെങ്ങോല 2
ശ്രീമൂലനഗരം 1
ചേരാനല്ലൂർ 1
അന്യസംസ്ഥാനക്കാർ 6
ആരോഗ്യപ്രവർത്തകർ 31
പുറത്തുനിന്നെത്തിയവർ 23
നിരീക്ഷണത്തിൽ 16,345
വീടുകളിൽ 13954
സെന്ററുകളിൽ125
പണം കൊടുത്ത് 2266