kadeeja-70

ഏലൂർ: വടക്കുംഭാഗം വെളുത്തേടത്ത് പള്ളം കദീജ (70) നിര്യാതയായി. മക്കൾ: പരേതനായ സെയ്തുമുഹമ്മദ്, ജാസ്മി, നവാസ്. മരുമക്കൾ: നൗഷാദ്, ഫാത്തിമ, ബീവി.