pradeepkumar-63

മൂവാറ്റുപുഴ: ഒഴക്കനാട്ട് (മാതംപറമ്പിൽ) വീട്ടിൽ പ്രദീപ്കുമാർ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആർച്ച, ആരോമൽ (ആസ്‌ട്രേലിയ). മരുമക്കൾ: സോബിൻ (ജയിൽവകുപ്പ്), ലോല (ആസ്‌ട്രേലിയ).