പെരുമ്പാവൂർ: കെ.പി.എം.എസ് പെരുമ്പാവൂർ യൂണിയൻ വൈസ് പ്രസിഡന്റായിരുന്ന ആൽപ്പാറചാലിൽ എ.കെ. വേണുഗോപാൽ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂട്ടുമഠത്തിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: സാലി. മക്കൾ: ശാരിക (നഴ്‌സ്, സൗദിഅറേബ്യ), ശരത്.