കൊച്ചി: കൊവിഡ് സുരക്ഷ നിയമങ്ങൾ പാലിച്ച് ഓണം ആഘോഷിക്കണമെന്ന് കെ.ആർ.എൽ.സി.സി പ്രസിഡന്റും ലത്തീൻ സഭാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ആഹ്വാനം ചെയ്തു. നന്മയുടെയും സമത്വത്തിന്റെയും സന്ദേശം നാടെങ്ങും പ്രചരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.