എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ ഡോ .പല്പു കുടുംബ യൂണിറ്റ് അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നു
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ ഡോ .പല്പു കുടുംബ യൂണിറ്റ് അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൺവീനർ പി.വി. മോഹനൻ, ജോയിന്റ് കൺവിനർ പി.ജി. സദാനന്ദൻ, സി.എ. ഷാജി, ടി.ആർ. ബിജു എന്നിവർ പങ്കെടുത്തു.