ജൈവമാലിന്യ സംസ്കരണത്തിനൊപ്പം പച്ചക്കറിയും മീനും വളർത്താനൊരു മൾട്ടികൾച്ചർ സാങ്കേതികവിദ്യയുമായ് എറണാകുളം ബോട്ടുജെട്ടിയിലെ ഡി.ടി.പി.സിയുടെ ടൂറിസം ഇൻഫർമേഷൻ സെന്റർ ചുമതലക്കാരനായ പി.ജെ. വർഗീസ്.