farmers-bank
സമ്പ്സിഡി നിരക്കിൽ ഓണം പച്ചക്കറി ,പഴം ചന്ത ബാങ്ക് പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാലടി ഫാർമേഴ്സ് ബാങ്കിന്റെ പച്ചക്കറി ച്ചന്ത ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ഞായർ ഉച്ചവരെ പച്ചക്കറി ലഭ്യമാക്കും. ബാങ്ക് ഡയറക്ടർമാരായ എം.എൽ ചുമ്മർ ,കെ.ഡി ജോസഫ്, മാനേജിംഗ് ഡയറക്ടർ സനീഷ് ശശി, കല ജയമോഹൻ, ബാങ്ക് ജീവനക്കാരായ എ കെ ബേബി എന്നിവരും പങ്കെടുത്തു.