കളമശ്ശേരി: വിടാക്കുഴ പുതുവാമൂല പരേതനായ ബാവയുടെ മകൻ മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: പരേതയായ ഐഷു. മക്കൾ: അബ്ദുൽ സലിം, നസീമ, ജമീല, സാജിദ, ബുഷറ. മരുമക്കൾ: ഷക്കീല, അബ്ദുൽകരീം, മജീദ്, അബ്ദുൽ ജലീൽ, പി.കെ. നൗഷാദ് (മുസ്ളിംലീഗ് കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി).