msc
എം.എസ്​സി. ഫിസിക്കൽ ഒഷ്യനോഗ്രഫിയിൽ മൂന്നാം റാങ്ക് നേടിയ കാഞ്ഞിരക്കാട് ശാഖാംഗം നന്ദകിഷോറിനെ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ വീട്ടിലെത്തി അനുമോദിക്കുന്നു

കുറുപ്പംപടി : എം.എസ്​.സി ഫിസിക്കൽ ഒഷ്യനോഗ്രഫിയിൽ മൂന്നാം റാങ്ക് നേടിയ കാഞ്ഞിരക്കാട് ശാഖാംഗം നന്ദകിഷോറിനെ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ നേരിട്ട് റാങ്ക് ജേതാക്കളുടെ വീട്ടിലെത്തി അനുമോദിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, ഏകോപന നേതൃസമിതിയംഗം ശ്രീ.ദിലീപ് എ കെ എന്നിവരും സന്നിഹിതരായിരുന്നു. ശാഖ സെക്രട്ടറി ബിജു,സലി,ബിനു കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.