umaiba-67

മട്ടാഞ്ചേരി : ജ്യൂടൗണിൽ കല്ലറക്കപ്പറമ്പിൽ വീട്ടിൽ പരേതനായ എ.കെ. ഹമീദിന്റെ ഭാര്യ ഉമൈബ ഹമീദ് (67) നിര്യാതയായി. മക്കൾ: കലാം, ഫസലുദീൻ, അനസ്, നാസർ, ഫാസില, ഷൈല. മരുമക്കൾ: അനസ്, ഷബന, സബീന, സമീറ, റിൻഷ, പരേതനായ സാലി.