കോലഞ്ചേരി: ഐക്കരനാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ഓണാഘോഷം മിൽമ ഡയറക്ട് ബോർഡംഗം എ.വി. ജോയി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് വി.എം ജോർജ് അദ്ധ്യക്ഷനായി.ഭരണ സമിതി അംഗങ്ങളായ പി.ഒ കുര്യാച്ചൻ, വി.വി ഏല്യാസ്,എ.സി മണി,എം.പി മണി , എം.ജെ പൗലോസ്, മേരി ജോർജ് ,സെലീന എൽദോസ് സംഘം സെക്രട്ടറി ബീന കുര്യാച്ചൻ എന്നിവർ സംബന്ധിച്ചു.