ouseph-85

അങ്കമാലി : കിടങ്ങൂർ പഴൊപൊങ്ങ് മൂലൻ പൗലോയുടെ മകൻ ഔസേഫ് (85) നിര്യാതനായി. ഭാര്യ: കാലടി മരോട്ടിക്കുടി അന്നംകുട്ടി. മക്കൾ : ബെന്നി (അയർലാൻഡ്), പരേതനായ റോയി, വർഗീസ്, ഷീബ. മരുമക്കൾ : ഷൈനി, സിൽവി, സിനി.
സംസ്‌കാരം ഇന്ന് രാവിലെ 10 ന് വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.