ആലങ്ങാട്: കോതോളത്ത് വറീത് ജോസ് (65) നിര്യാതനായി. ഭാര്യ: കുറ്റിപ്പുഴ മാളിയേക്കൽ അൽഫോൺസ. മക്കൾ: സജിത്ത് (സൗത്ത് ആഫ്രിക്ക). ബ്രദർ സാൻജോ (മിഷനറി ഒഡീഷ).