varkey-mathew-88

വടക്കേകര: മുറവൻതുരുത്ത് വടക്കുംചേരി വർക്കി മാത്യു (മത്തച്ചൻ - 88) നിര്യാതനായി. ഭാര്യ: പരേതയായ റീത്ത. മക്കൾ: ബീന,​ പരേതനായ ബിജു,​ ബെന്നി,​ ബെറ്റി. മരുമക്കൾ: വർഗീസ്,​ ലാലി,​ റിനു,​ ചെറിയാൻ.