വടക്കേക്കര: പറവൂർ നീണ്ടൂർ മാളിയേക്കൽ തോമസിന്റെ മകൻ ജോണി (85) നിര്യാതനായി. മക്കൾ: ഷാജി, ഷില്ലു, ഷിൽജി, ഷൈജൻ. മരുമക്കൾ: ബെറ്റി, റാഫേൽ, സെബാസ്റ്റൻ, സബി.