covid

കൊച്ചി: ജില്ലയിൽ ഇന്നലെ രോഗത്തെ മറികടന്ന് രോഗമുക്തർ. 136 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 147 പേർ രോഗമുക്തി നേടി. രോഗികളിൽ 13 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. 11 പേർ ആരോഗ്യ പ്രവർത്തകരാണ്.

അന്യസംസ്ഥാനം 13

ആലുവ 1

ഇടപ്പള്ളി 2

ഉദയംപേരൂർ 1

എറണാകുളം 8

എടവനക്കാട് 1

ഏലൂർ 1

ഐ.എൻ.എച്ച്.എസ് സഞ്ജീവനി 3

കടുങ്ങല്ലൂർ 1

കരുമാല്ലൂർ 1

കലൂർ 4

കടവന്ത്ര 1

കളമശേരി 2

കിഴക്കമ്പലം 1

കാഞ്ഞൂർ 1

കുന്നുകര 1

കൂവപ്പടി 1

കോട്ടുവള്ളി 12

ചൂർണിക്കര 1

ചെങ്ങമനാട് 2

ചെല്ലാനം 2

ചേരാനല്ലൂർ 1

തൃക്കാക്കര 17

തൃപ്പൂണിത്തുറ 2

പള്ളിപ്പുറം 4

പായിപ്ര 8

പറവൂർ 1

പാലക്കുഴ 1

ഫോർട്ടുകൊച്ചി 2

മട്ടാഞ്ചേരി 1

മരട് 7

മുടക്കുഴ 1

മൂക്കന്നൂർ 3

വടക്കേക്കര 1

വാരപ്പെട്ടി 1

വെങ്ങോല 2

വേങ്ങൂർ 4

വൈപ്പിൻ 4

സൗത്ത് വാഴക്കുളം 3

വടുതല 1

നിരീക്ഷണത്തിൽ

ആകെ 16,469

വീടുകളിൽ 14,114

കെയർ സെന്റർ 118

ഹോട്ടലുകൾ 2,237

സാമ്പിളുകൾ

അയച്ചത് 1,649

ഫലം ലഭിച്ചത് 1,234

ലഭിക്കാൻ 983

പശ്ചിമകൊച്ചിക്ക് ആശ്വാസം

പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ കൊവിഡ് പകർന്നത് 6 പേർക്ക് മാത്രം. ഇത് പശ്ചിമകൊച്ചിക്ക് ആശ്വാസം പകരുന്നു. ചെല്ലാനം - 2, ഫോർട്ടുകൊച്ചി-2, മട്ടാഞ്ചേരി-2. എന്നാൽ ഓണവിപണിയിൽ സാമൂഹ്യഅകലം പാലിക്കാതെയുള്ള ജനങ്ങളുടെ തിരക്ക് ആശങ്ക വർദ്ധിപ്പിക്കുകയാണ്.