പേരാമ്പ്ര: തെക്കെക്കര മൂക്കനാംപറമ്പിൽ വർഗീസ് (75) മുംബയിൽ നിര്യാതനായി. സംസ്‌കാരം മുംബയിൽ നടക്കും. ഭാര്യ: എൽസി. മക്കൾ: ഷെറിൻ, സെൽബി. മരുമക്കൾ: ഷെഫാലി.