andukai-68

മട്ടാഞ്ചേരി: ഉബൈദ് റോഡിൽ കുഴിക്കണ്ടത്തിൽ വീട്ടിൽ പരേതനായ കെ.എം. മൊയ്തുവിന്റെ മകൻ അന്തുക്കായി (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സലീം, സിദ്ദീഖ്, സിയാദ്, പരേതനായ നാസർ. മരുമക്കൾ: സുൽഫത്ത്, ഷംല, സിയാദ് .