കൊച്ചി: ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ ഇടപ്പള്ളി ബി.ടി.എസ് റോഡ് ബൈലൈൻ 3 പങ്കജിൽ പി.എസ്. മോഹന്റെ ഭാര്യ സാവിത്രി (ഓമന - 69) നിര്യാതയായി. മകൻ: പ്രശാന്ത് (ദുബായ്). മരുമകൾ: ശ്രീദേവി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇടപ്പള്ളി ശ്മശാനത്തിൽ.