അങ്കമാലി : മൈത്രിനഗറിൽ വൈക്കത്തുശേരി ക്ലീറ്റസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: ഗോപുരത്തിങ്കൽ കുടുംബാംഗം പരേതയായ റോസി. മക്കൾ: ഷിബിൻ, ഷിനോയ്, ഷിന്റോ.