അല്ലപ്ര: ആക്കാപ്പറമ്പിൽ എ.പി. പൗലോസ് (56) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് നെല്ലാട് കുന്നക്കാൽ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: ഷൈനപോൾ. മക്കൾ: ടിന്റു പോൾ, ലിന്റു പോൾ. മരുമക്കൾ: ലിജോഷ്, ബെൻസൻ.