fathima-94

മൂവാറ്റുപുഴ: കിഴക്കേക്കര ഇണ്ടംതുരുത്തിയിൽ പരേതനായ മൊയ്തീന്റെ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞുമോൻ, സൈതുകുഞ്ഞ്, അലിയാർ, അബ്ദുറഹ്മാൻ, ചിത്തുഉമ്മ, അബ്ദുൽ ഖാദർ, ഫാത്തിമ, അബ്ദുൽ സലീം, സുലൈമാൻ, ജമീല. മരുമക്കൾ: സൈനബ, ഖദീജ, സുലൈഖ , സുഹറ, മുഹമ്മദ് , സീന, സഫിയ, പരീത്, പരേതനായ മുഹമ്മദ്, പരേതയായ നാച്ചി.