അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ 31 അങ്കണവാടികൾക്കും അയ്യമ്പുഴ കട്ടിംഗ് സി.പി.എം വെസ്റ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. അങ്കമാലി ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി സി.ജെ. തോമസ് അദ്ധ്യക്ഷനായി. കെ.ജെ. ജോയി, എം.ജെ. ജോസ്, ജോസ് മാത്യു, ലീല സജീവ്, എം.എസ്. പ്രഹ്ളാദൻ എന്നിവർ പങ്കെടുത്തു.