കൊച്ചി: തിരുവോണനാളിൽ നഗരവാസികൾ വിശേഷപ്പെട്ട പായസങ്ങൾ ഒരുക്കി എറണാകുളം കരയോഗം. തിരുവോണനാളിൽ സദ്യയ്ക്ക് സ്വാദുകൂട്ടാൻ ടി.ഡി.എം ഹാളിന്റെ പാചകപ്പുരയിൽ വിവിധയിനം പായസം ഒരുങ്ങി.
പാലട, പഴം, പരിപ്പ് തുടങ്ങിയ പ്രഥമനുകൾ ടി.ഡി എം ഹാളിന്റെ കൗണ്ടറിൽ നിന്ന് ലഭിക്കും. ഒരു ലിറ്റർ കണ്ടെയ്‌നറിലാണ് വിതരണം.