gopinath
പ്രകൃതിവന്ദനം

കളമശേരി: ഉത്രാടം നാളിൽ പ്രകൃതിസംരക്ഷണവേദി സംസ്ഥാനസമിതി അംഗം ഏലൂർ ഗോപിനാഥും കെ.പി.തൃദീപനും പാതാളം ഗുഹാമുഖത്ത് സ്മൃതിവന്ദനം നടത്തി. ലോകപൈതൃക പട്ടികയിൽ വരണ്ടതാണിവിടമെന്നും സ്മരണ നിലനിർത്താൻ പാതാളം ഗുഹാകവാടം കടുങ്ങല്ലൂർ പഞ്ചായത്തും ഏലൂർ മുനിസിപ്പാലിറ്റിയും, പുരാവസ്തുവകുപ്പും മുൻകൈ എടുക്കണമെന്ന് ഇരുവരും അവശ്യപ്പെട്ടു.