sohha-care
വീട് നിർമ്മിച്ചു നൽകാ

കളമശേരി: ശോഭാ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ജീവകാരുണ്യ വിഭാഗമായ ശോഭാ കെയർ മൂലേപ്പറമ്പിൽ ബാബുവിന് വീടു നിർമ്മിച്ചുനൽകി. വീടിന്റെ താക്കോൽദാനകർമ്മം മന്ത്രി കെ.കെ. ശൈലജ ഓൺലൈനിൽ നിർവഹിച്ചു. മുൻ എംപി കെ.ചന്ദ്രൻപിള്ള, മുനിസിപ്പൽ ചെയർപേഴ്‌സൺ സി.പി. ഉഷ, സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു, എ.ഡി.സുജിൽ,കെ.എൻ. ഗോപിനാഥ്, എം.എം. ജബ്ബാർ, തുടങ്ങിയവർ പങ്കെടുത്തു.