എസ്.എൻ.ഡി.പി യോഗം പുതുവാശേരി ശാഖയിൽ ഓണക്കിറ്റ് വിതരണം പ്രസിഡന്റ് എം.വി. സുന്ദരൻ നിർവഹിക്കുന്നു
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം പുതുവാശേരി ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള ഓണക്കിറ്റ് വിതരണം പ്രസിഡന്റ് എം.വി. സുന്ദരൻ നിർവഹിച്ചു. സെക്രട്ടറി എം.സി. ലാലു സംസാരിച്ചു.