death

കാലടി: മുണ്ടങ്ങാമറ്റം മൂലൻ ശൗരുവിന്റെ മകൻ ടോണി (40) നിര്യാതനായി. ഭാര്യ:അനു ടോണി (നഴ്സ് അങ്കമാലി എൽ.എഫ് ഹോസ്പിറ്റൽ) ശ്രീമൂലനഗരം മ്യാൻപറമ്പിൽ കുടുംബാംഗം. മക്കൾ:ഷോൺ, ലിയോൺ. സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 10ന് നടുവട്ടം സെന്റ്.ആന്റണീസ് പള്ളി സെമിത്തേരിയിൽ.