rank
ജ്യോതി ലക്ഷ്മിയെ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ നേരിട്ട് വീട്ടിലെത്തി അനുമോദിക്കുന്നു

കുറുപ്പംപടി: ബി.എസ്​.സി ബോട്ടണി ഒൻപതാം റാങ്ക് നേടിയ മുളങ്കുഴി ശാഖാംഗം ജ്യോതി ലക്ഷ്മിയെ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ നേരിട്ട് വീട്ടിലെത്തി അനുമോദിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അഭിജിത് ഉണ്ണികൃഷ്ണൻ , സൈബർ സേന യൂണിയൻ കൺവീനർ ബിനോയ് നങ്ങേലി ആദരിച്ചു.ശാഖാ സെക്രട്ടറി ബേബി മുളങ്കുഴിയും പങ്കെടുത്തു.