പള്ളുരുത്തി: ഉത്രാടദിനത്തിൽ തോപ്പുംപടി ഹാർബർപാലം ശുചീകരിച്ച് ബി.ജെ.പി പ്രവർത്തകർ ഓണപ്പൂക്കളം ഒരുക്കി. വൈസ് പ്രസിഡൻ്റ് സരോജം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആർ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.കെ.വി.ഷിബു, സദാനന്ദൻ, മോഹൻ പ്രഭു, സുധാകരൻ തുടങ്ങിയവർ സംബന്ധിച്ചു.