വൈപ്പിൻ : ചെറായി എലിഞ്ഞാംകുളം പരേതരായ കോഴിക്കൽ മാധവന്റെയും കാർത്ത്യായനിയുടെയും മകൾ മഹിള (76) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ പ്രഭാവതി, ജഗദീശൻ.