shajahan-52

ആലുവ: തായിക്കാട്ടുകര ദാറുസലാം മനയ്ക്കപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ഷാജഹാൻ (ഷാജി - 52) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: നജാദ്, ഷജിത്ത്.