obit
രേക്ഷ്മ

കിഴക്കമ്പലം: പൊള്ളലേ​റ്റ് ചികിത്സയിലായിരുന്ന പഴങ്ങനാട് ചക്കച്ചാൻ ബിനുവിന്റെ ഭാര്യ രേഷ്മ (29) മരിച്ചു. കഴിഞ്ഞ 27ന് രാവിലെയാണ് സംഭവം. അടുപ്പിൽ തീപിടിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കമ്പ് താഴേക്കു വീണാണ് അപകടം. കമ്പെടുക്കാൻ കുനിയുന്നതിനിടെ സമീപത്തെ മണ്ണെണ്ണ കുപ്പി മറിഞ്ഞ് തീപടർന്നു. പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുണം. സംസ്‌കാരം ഇന്ന്രാവിലെ 11.30ന് പഴങ്ങനാട് സെന്റ് അഗസ്​റ്റിൻസ് പള്ളി സെമി​ത്തേരി​യിൽ. മക്കൾ: സെബിലോൺ, സാറ. മട്ടാഞ്ചേരി രാമേശ്വരം കോളനി അൽവാടീസ് വീട്ടിൽ ജോസഫിന്റെയും ലീനയുടെയും മകളാണ്.