ചെത്തിക്കോട്: പടിഞ്ഞാറെകരയിൽ വർഗീസ് മാത്യു (58) നിര്യാതനായി. ഭാര്യ: ഇടയത്ത് പുത്തൻപുരയിൽ ലീലാമ്മ വർഗീസ്. മക്കൾ: സുബിൻ, ലിബിൻ. മരുമക്കൾ: ആനസി, ലിന്റ. സംസ്കാരം പിന്നീട്.