covid

കൊച്ചി: കൊവിഡ് ബാധിതർ വീണ്ടും 200 കടന്നു. ഇന്നലെ 231 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 182 പേർ രോഗമുക്തി നേടി. രോഗികളിൽ 19 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. 18 പേർ ആരോഗ്യ പ്രവർത്തകരാണ്.

അന്യസംസ്ഥാനം 19

അങ്കമാലി 3

ആലങ്ങാട് 3

ആലുവ 11

ഇടപ്പള്ളി 2

എടക്കാട്ടുവയൽ 2

എടത്തല 1

എറണാകുളം 17

ഏലൂർ 2

ഏഴിക്കര 2

ഒക്കൽ 3

കടവന്ത്ര 3

കലൂർ 2

തൃപ്പൂണിത്തുറ 4

പല്ലാരിമംഗലം 2

പാടിവട്ടം 3

പായിപ്ര 8

പിണ്ടിമന 4

പൂണിത്തുറ 2

മട്ടാഞ്ചേരി 28

മരട് 5

വാരപ്പെട്ടി 7

നിരീക്ഷണത്തിൽ

ആകെ 16,554

വീടുകളിൽ 14,205

കെയർ സെന്റർ 107

ഹോട്ടലുകൾ 2,242

സാമ്പിളുകൾ

അയച്ചത് 1,156

ഫലം ലഭിച്ചത് 1,426

ലഭിക്കാൻ 713

മട്ടാഞ്ചേരിയിൽ സമ്പർക്ക രോഗികൾ കൂടി

പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയിലാണ് രോഗികളുടെ എണ്ണം കൂടുതൽ 28. പള്ളുരുത്തി - 7, ഫോർട്ടുകൊച്ചി-2, പെരുമ്പടപ്പ് -1. ഓണത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെ അടച്ചുപൂട്ടിയ പലവഴികളും തുറന്നുകൊടുത്തിരിക്കുകയാണ്.