കൊച്ചി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമൃതാനന്ദമയി മഠത്തിലെ യുവജനവിഭാഗമായ അയുദ്ധ് "ഉണ്ണിക്കണ്ണനൊരു കത്ത്" എന്ന പേരിൽ ഓൺലൈൻ കത്തെഴുത്ത് മത്സരം നടത്തുന്നു. സെപ്തംബർ മൂന്നിനകം അയക്കണം. രജിസ്ട്രേഷന് :https://forms.gle/VnAR7nYa1pgipHSr7. ഫോൺ: 9562145036*