thevan-83

ആരക്കുന്നം: പുളിക്കമാലി തുരുത്തയിൽ തേവൻ (കുട്ടൻ - 83) നിര്യാതനായി. ഭാര്യ: പങ്ങാരപ്പിള്ളി പൊന്നാംകുഴിയിൽ നിരപ്പേൽ പരേതയായ തങ്ക. മക്കൾ: രാജൻ (ആരോഗ്യവകുപ്പ്),​ സുമ (ഭൂജലവകുപ്പ്),​ രമണി. മരുമക്കൾ: ലീല,​ അയ്യപ്പൻകുട്ടി,​ എം.എ തമ്പി. സഞ്ചയനം സെപ്തംബർ ആറിന് രാവിലെ 9.30ന്.