കാക്കനാട്: വാഴക്കാല മൂലേപ്പാടം റോഡിൽ എളവക്കാട്ട് പരേതനായ അബുബക്കറിന്റെ മകൻ ഇ.എ പരീത് (53) നിര്യാതനായി. ക്രിസന്റ് കോൺട്രാക്ടേഴ്സ് ഡയറക്ടർ ആയിരുന്നു.മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടമുകൾ ജമാഅത്ത് കബർസ്ഥാനിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കബറടക്കി. ഭാര്യ: നസീമ, മക്കൾ: ഹിബിന, ഫാത്വിമ ഷിറിൽ, മുഹമ്മദ് ഫഹദ്. മരുമക്കൾ: ആസിഫ്, ഷഹബാസ്.