വടക്കൻപറവൂർ: വലിയപല്ലംതുരുത്ത് ഇൗട്ടുമ്മൽ സിദ്ധപ്പൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: സതീഷ്, സനു. മരുമക്കൾ: സനിത, ശാശി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.