തലക്കോട്: കുറുമഠത്തിൽ (വല്യാട്ട് പുത്തൻപുരയിൽ) പരേതനായ തോമസിന്റെ ഭാര്യ ഏല്യാമ്മ തോമസ് (86) നിര്യാതയായി. ചെത്തിക്കോട് (എടയ്ക്കാട്ടുവയൽ) മൂലംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ്, ജോൺ (ഓസ്ട്രേലിയ), പൗലോസ് (ഹോളിഫാമിലി ഡയഗ്നോസിസ്), രാജു (ഒ.ഇ.എൻ ഇന്ത്യാ ലിമിറ്റഡ്). മരുമക്കൾ: ലൗലി, റോസമ്മ, സാലി, ജിനി. സംസ്കാരം ഇന്ന് 10ന് കണ്ണ്യാട്ട്നിരപ്പ് സെന്റ് ജോൺസ് യാക്കോബായ സിറിയൻ ചർച്ച് സെമിത്തേരിയിൽ.