പറവൂർ: കെടാമംഗലം ദേവസ്വംപറമ്പ് നാഗുവിന്റെ മകൻ ശശി (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സവിത, സരിൻ. മരുമകൻ: ജയൻ.