കാരയ്ക്കാട് : പാറക്കൽ ബഥാന്യയിൽ സദീപ് കുമാറിന്റെ ഭാര്യ മഞ്ജു (47) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് കാരക്കാട് ഐ പി. സി സഭാ സെമിത്തേരിയിൽ മക്കൾ : സാം, അന്ന