തെള്ളിയൂർ : കക്കാനിക്കുഴിയിൽ പരേതനായ ചെല്ലപ്പൻ നായരുടെ മകൻ മുൻ സൈനികൻ പി.ജി. പങ്കജാക്ഷൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന പങ്കജാക്ഷൻ നായർ. മക്കൾ: ഹരിദാസ് (ഖത്തർ), ദിലീപ് കുമാർ (ഡൽഹി). മരുമക്കൾ: ശരണ്യ, ലക്ഷ്മി. സഞ്ചയനം : 6ന്