ഇരിഞ്ചയം :പൂവത്തൂർ കൈതവരമ്പു ഹൗസിൽ ദേവകിയമ്മ (90) നിര്യാതയായി
മക്കൾ :സരസ്വതിയമ്മ, സുരേന്ദ്രൻ നായർ, ശശിധരൻ നായർ, സരോജദേവി.
മരുമക്കൾ : പരേതനായ ബാലകൃഷ്ണൻ പിള്ള, ശകുന്തള ദേവി, ശ്രീകല, പുരുഷോത്തമൻ
സഞ്ചയനം 5ന്