ss

കാട്ടാക്കട: കൊണ്ണിയൂർ തലയ്ക്കൽ കുടുംബാംഗം എസ്. സുരേന്ദ്രൻനായർ (71,റിട്ട. വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: ജയശ്രി. മക്കൾ: സുജിത്, സജിത്. മരുമക്കൾ: സരിത, അർച്ചന. സഞ്ചയനം: വെള്ളി രാവിലെ 8.30ന് .